Home » Music » Priyane Urangiyille

Priyane Urangiyille

Written By Anu Yalo on Monday, Jun 27, 2016 | 12:44 PM

 
Movie : Nammal Thammil(2009) Music : Vidya Sagar Lyrics : Girish Puthenchery Singer : Sujatha Mohan പ്രിയനേ ഉറങ്ങിയില്ലേ വെറുതേ പിണങ്ങിയല്ലേ പുലരേ കരഞ്ഞുവല്ലേ ഹൃദയം മുറിഞ്ഞുവല്ലേ.. നിന്റെ ഹൃദയസരോദിലെ നോവുമീണം ഞാനല്ലേ നിന്റെ പ്രണയ നിലാവിലെ നേർത്ത മിഴിനീർ ഞാനല്ലേ.. പതിയേ ഒരുമ്മ നൽകാം അരികേ ഇരുന്നു പാടാം നിന്റെ വേദന പങ്കിടാൻ കൂടെയെന്നും ഞാനില്ലേ നിന്റെ നെഞ്ചിലെ വേനലിൽ സ്‌നേഹമഴയായ് പെയ്യില്ലേ അകലേ പറന്നു പോവാം ഹൃദയം തുറന്നു പാടാം...