Home » Music » Ithile ekanaay alayum gaayaka.....(Preetha Madhu)

Ithile ekanaay alayum gaayaka.....(Preetha Madhu)

Written By preetha madhu on Monday, May 23, 2016 | 07:27 AM

 
Movie Ottapettavar (1979) Movie Director PK Krishnan Lyrics Poovachal Khader Music Shyam Singers KJ Yesudas ഇതിലേ ഏകനായ് അലയും ഗായകാ കരളിൽ നീ പേറുമീ കണ്ണിരെന്നും ഗാനമായ് ( ഇതിലേ ഏകനായ്) ഒഴുകി നോവുമായ് ഹൃദയം തൊഴും ഒരാലാപമേ ഉദയം തരും സംഗീതമേ (ഹൃദയം) എന്റെ മോഹങ്ങളിൽ നിന്റെ രാഗങ്ങളാൽ ഇരുളിൽ ഞാനീഭൂമിയിൽ മുത്തുതേടവേ അന്യനാകവേ എന്റെ ഈണങ്ങളെല്ലാം തേങ്ങലായ് (ഇതിലേ) അറിവിൽ വരും നിലാദീപമേ അകലെ എഴും സൌഭാഗ്യമേ (അറിവിൽ) എന്റെ ബോധങ്ങളിൽ നിന്റെ നാളങ്ങളായ് അഴലിൻ ഞാനീ വീഥിയിൽ മിഥ്യയാകവേ സ്വപ്നമാകവേ എന്റെ താളങ്ങളെല്ലാം മാറിയോ (ഇതിലേ) DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel. -Video Upload powered by https://www.TunesToTube.com