Home » People & Blogs » Dileep's multiplex theatre

Dileep's multiplex theatre

Written By REPORTER LIVE 24X7 on Thursday, Dec 18, 2014 | 11:10 PM

 
അഭിനയ-നിർമാണ രംഗങ്ങളിൽ നിന്നും നടൻ ദിലീപ് തീയേറ്റർ വ്യവസായ രംഗത്തേക്കും ചുവട് വെക്കുന്നു. തൃശൂർ ചാലക്കുടിയിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പ്രവർത്തനം തുടങ്ങി. രാഷ്ട്രീയ-സിനിമാ മേഖലയിൽ നിന്നുള്ളവരുടെ നിറസാന്നിധ്യത്തിലായിരുന്നു തീയേറ്ററിന്റെ ഉദ്ഘാടന ചടങ്ങ്.