Home » Travel & Events » Tasheer സെന്ററിലേക്കുള്ള Appointment എളുപ്പത്തിൽ എടുക്കാം |Saudi Visit Visa |Cochi Vfs |Kerala

Tasheer സെന്ററിലേക്കുള്ള Appointment എളുപ്പത്തിൽ എടുക്കാം |Saudi Visit Visa |Cochi Vfs |Kerala

Written By MUSAFIR WAVE on Sunday, May 28, 2023 | 02:31 AM

 
#Tasheer #Tasheerappoiment #saudivisitvisa #saudifamilyvisa #familyvisitvisa #familyvisa #familyvisit #saudimalayali #saudijobvisa #saudiarabia #vfscollection #vfscenter #vfsglobalopen #vfsindia #vfscochin #newupdateksa #newupdate #saudivisitvisanewupdate #vfsmalayalam 🇮🇳 VFS CALICUT - COCHIN 🇸🇦 🇸🇦 സൗദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസ VFs വഴി ആക്കിയത് കാരണം പലർക്കും അപ്പോയ്മെൻ്റ് എടുക്കുമ്പോൾ തെറ്റുകൾ പറ്റുകയും അത് reject ആയി പോകുകയും ചെയ്യുന്ന പരാതി നമ്മുടെ ഫാമിലിയിൽ ഒരു പാട് മെമ്പർമാർ പറയുന്നുണ്ട്.. സാമ്പത്തികമായും , സമയ നഷ്ടങ്ങൾ കൊണ്ടും വല്ലാതെ പ്രയാസപ്പെടുന്നതായും അറിയിക്കുകയും, സാഹചര്യം നോക്കി ഏജൻ്റിൻ്റെ ചൂഷണത്തിന് വിധേയമായി 30000- 40000 രൂപ വരെ വിസ അടിക്കാൻ നൽകിയതും നമ്മളോട് നമ്മുടെ ഫാമിലിയിൽ പെട്ടവർ പറഞ്ഞിരുന്നു. (നിലവിൽ 15000 വരെ ആണ് ചാർജ് . )ഇതിൻറെ ഫലമായി ഇനി ഒരാളും ഇത്തരത്തിൽ ചൂഷണത്തിന് വിധേയമാകാതിരിക്കാൻ നമ്മൾ തന്നെ അതിനുള്ള സർവീസുകൾ കൃത്യമായി നൽകാൻ തീരുമാനിച്ച വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു. നമ്മുടെ ഫാമിലിക്ക് ചെറിയ ഒരു ഡിസ്കൗണ്ടിൽ ഈ പെയ്ഡ് സർവീസ് ഇവിടെ ആരംഭിക്കുകയാണ്. അതിനായി ചാനൽ subscribe ചെയ്യാനും share ചെയ്യാനും മറക്കരുതേ.. 🙏 ഇതുവരെയുള്ള നമ്മുടെ ടീമിൻറെ യാത്രയിൽ നിങ്ങളും ഉണ്ടായിരുന്നു തുടർന്നും നിങ്ങളുടെ എല്ലാ സഹകരണങ്ങളും ഉണ്ടാകും എന്ന പ്രതീക്ഷയോടെ.... 👍നമ്മുടെ സർവീസ് വിവരങ്ങൾ. 1- സൗദിയിൽ നിന്നും ഫാമിലി വിസ ( visit- പെർമനൻ്റ് വിസ ) എടുക്കാൻ വേണ്ടിയുള്ള അപ്ലിക്കേഷൻ ഫോം fill ചെയ്യുന്നു ( 100% Approval). 2- VFs നിന്നുള്ള അപ്പോയ്മെൻ്റ് കൃത്യമായി നൽകുന്നു. 3- ചെറിയ നിരക്കിൽ ഉംറ വിസകൾ അതിവേഗം ലഭ്യമാക്കുന്നു. 4- GCC യാത്രകൾക്കുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്നു. ( Cash & 4 month Tabby Instalment Scheme) 5- Return ടിക്കറ്റുകൾ 6- സൗദിയിൽ എയർപോർട്ട് Pick & Drop സേവനം. 7- Marrige Certificate Apostle - Norka Service മറ്റു പേപ്പർ വർക്കുകൾ. 8- സൗദി വാഹനങ്ങളുടെ insurance- onwership മാറ്റുന്ന സേവനങ്ങൾ. 9- എല്ലാ വിധ ganaral sarvice വർക്കുകളും ചെയ്യുന്നു. Please contact By whatsapp. use this pink 👉 https://wa.link/pz52c8 ( വാട്സ്ആപ്പ് / കോൾ വിളിക്കാതിരിക്കുക.. സംശയങ്ങൾ കമൻ്റ് വഴി ചോദിക്കാൻ ശ്രമിക്കുമല്ലോ , Service കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കുക. 🙂) നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ ഒരു വീഡിയോ ലിങ്ക് അയക്കുമല്ലോ. Tasheer ~ visit visa service for Saudi Arabia . https://vc.tasheer.com കൂടുതൽ വിവരങ്ങൾക്കായി ടെലെഗ്രാം ചാനൽ നോക്കുക . 💝 Telegram Channel https://t.me/musafirwave Documents Required :- Original Passport. Passport with at least 6 months validity on date of submission. Visa Application Form. Recent 02 photograph with white background. Pre-approval letter. Invitee first and last page of passport copy. Invitee Iqama copy. Relationship Proof: 1. If spouse name is not mentioned in the passport than Marriage Certificate or Nikah Namah or alternative document attested by Royal Consulate General of Saudi Arabia, Mumbai. 2. If mother / father name is not mentioned in the passport then some kind of alternate document which they may provide to confirm relationship proof. 3. For relatives they need to submit documents which will confirm relationship proof. Submission of old passports by applicant is mandatory. If old passport is lost than FIR copy to be submitted. Typed Visa Application Form to be submitted and no handwritten form to be submitted. VISA CENTER _ COCHIN Ground Floor, Coastal Chambers (Manoj Tower), Opp. Mercy Hotel, M G Road, Ravipuram, Cochin-682015, India Working Days Monday to Friday Working Hours Application submission: 09:00 - 17:00 Passport collection : 15:00 - 17:00 LOCATION : https://goo.gl/maps/UXmjfMJunxMnhDob7 🔵MUSAFIR WAVE OFFICIAL FACEBOOK : https://www.facebook.com/MusafirWave/ ✅MUSAFIR WAVE OFFICIAL INTAGRAM : https://www.instagram.com/invites/contact/?i=wx0zebx6ucv7&utm_content=m1c639r ❤️PLEASE JOIN OUR SUBSCRIBE FAMILY. https://www.youtube.com/c/MUSAFIRWAVE 🇸🇦Ksa Tips for Mallu expats https://www.youtube.com/watch?v=YO075hKRzT8&list=PLJ01a3T-wk6K0dHnB3EGzfs27VvCfrTbf ☑️ thanks for your valuable support 🎉 VFS globel malayalam new update Saudi visit visa malayalam vfs globel kerala, vfs global kerala, vfs office kochi, vfs global visa, vfs global cochin appointment, direct passport submission vfs, vfs global visa process, vfs global visa application, vfs global booking appointment, how to book appointment in vfs global for malta, how to apply vfs global, vfs global visa stamping, what is vfs global services, vfs global visa appointment, vfs global visa application center, vfs global message, vfs kochi contact number, vfs global visa processing time, vfs global biometric tracking