Home » Travel & Events » Hong Kong Trip | Part 2 | Hong Kong Island | Victoria Peak | The Peak Tram

Hong Kong Trip | Part 2 | Hong Kong Island | Victoria Peak | The Peak Tram

Written By RAAS Voyage on Thursday, May 11, 2023 | 06:59 AM

 
#hongkong #hongkongisland #victoriapeak #peaktram ഹോങ്കോങ് ഐലൻഡിലുള്ള വിക്ടോറിയ പീക്കിലെ വിശേഷങ്ങളാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത് .ബ്രിട്ടീഷ് കാലത്തെ ട്രാമിൽ കയറിയുള്ള യാത്ര വ്യത്യസ്തമായ ഒരനുഭവമാണ് . ടിക്കറ്റ് ചാർജ് മുതിർന്നവർക് : ട്രാം യാത്ര : 88 HKD ട്രാം യാത്രയും സ്കൈ ടെറസ്സും :148 HKD. Please Like & subscribe our channel.