Home » Film & Animation » Chundathu Chethippoo | 1080p | Chronic Bachelor | Mammootty | Mukesh | Rambha | Bhavana | Ashokan

Chundathu Chethippoo | 1080p | Chronic Bachelor | Mammootty | Mukesh | Rambha | Bhavana | Ashokan

Written By Music Zone on Tuesday, Nov 24, 2020 | 07:00 AM

 
Song : Chundathu Chethippoo... Movie : Chronic Bachelor [ 2003 ] Director : Siddique Lyrics : Kaithapram Music : Deepak Dev Singers : MG Sreekumar & Chithra Iyer തുത്തുരു തുത്തുരു പൂത്തുമ്പി തുത്തുരു തുത്തുരു തു തുത്തുരു തുത്തുരു പൂത്തുമ്പി തുത്തുരു തുത്തുരു തു തുത്തുരു തുത്തുരു പൂത്തുമ്പി തുത്തുരു തുത്തുരു തു ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ തുത്തുരു തുത്തുരു പൂത്തുമ്പി തുത്തുരു തുത്തുരു തു പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി തുത്തുരു തുത്തുരു പൂത്തുമ്പി തുത്തുരു തുത്തുരു തു കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ [ ചുണ്ടത്ത് ] കരളേ നീ വരാൻ കനവും കണ്ടു ഞാൻ കടവിൽ നിൽക്കയാണിന്നോളവും [ 2 ] ആറ്റു നോറ്റു കാത്തു നിന്നു നോക്കി നോക്കി നോറ്റിരുന്നു കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഹോയ് ഹോയ് ഹോയ്. [ 2 ] നാലു നിലപ്പന്തലിൽ നീ നാലാളും കൂട്ടരുമായ് മിന്നുകെട്ടിനെന്നു വരും എന്നിനി എന്നിനി എന്നുവരും [ ചുണ്ടത്ത് ] നീയില്ലാതെയെൻ ജന്മം പൂക്കുമോ നിന്നോടാണെനിക്കാരാധന [ 2 ] പാൽക്കടലിനുമക്കരെയിലും മാലിമാലി മണപ്പുറത്തും കാത്തു കാത്തു കാത്തു നിന്നേ ഹോയ് ഹോയ് ഹോയ്.. [ 2 ] ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെ പൊന്നുകെട്ടാനെന്റെയഴകൻ എന്നിനി എന്നിനി എന്നു വരും [ ചുണ്ടത്ത് ]