Home » Entertainment » മാറ്റം മുന്നേറ്റം | Episode 31 | KIIFB | Amrita TV

മാറ്റം മുന്നേറ്റം | Episode 31 | KIIFB | Amrita TV

Written By Amrita Television on Wednesday, Oct 28, 2020 | 01:51 AM

 
✅കാഞ്ഞങ്ങാടിന്റെ വികസന സ്വപ്നങ്ങൾ സാക്ഷത്കാരത്തിലേക്ക്... ✅തൃത്താലക്ക് ഇത് വികസനത്തിന്റെ നാലര വർഷങ്ങൾ Mattam Munnettam | Everyday @7:30 AM | Amrita News നൂറ്റിനാല്പത് നിയമസഭാ മണ്ഡലങ്ങളിലും പോയ നാലു കൊല്ലം എന്തെല്ലാം വികസനം വന്നുവെന്ന് നോക്കാം. ഒരു ദിവസം രണ്ട് മണ്ഡലങ്ങളുടെ സമഗ്ര വിശകലനം. ജനപ്രതിനിധികള്‍ക്കൊപ്പം ജനങ്ങളും സംസാരിക്കുന്നു. മാറ്റം മുന്നേറ്റം, എല്ലാ ദിവസവും രാവിലെ ഏഴരയ്ക്ക് അമൃത ടിവിയില്‍ #MattamMunnettam #KIIFB #AmritaNews