Home » People & Blogs » കരൾ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന 10 ലക്ഷണങ്ങൾ.തുടക്കത്തിൽ കണ്ടെത്തിയാൽ കരളിനെ രക്ഷിക്കാം

കരൾ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന 10 ലക്ഷണങ്ങൾ.തുടക്കത്തിൽ കണ്ടെത്തിയാൽ കരളിനെ രക്ഷിക്കാം

Written By Dr Rajesh Kumar on Sunday, Jun 07, 2020 | 03:34 AM

 
ശരീരത്തിലെ ഏറ്റവും പ്രധാന അവയവമായ കരളിന് രോഗം ഉണ്ടാകുന്നത് പലപ്പോഴും തുടക്കത്തിൽ തന്നെ കണ്ടെത്താറില്ല. ഒരു ജനറൽ ചെക്കപ്പിലോ അല്ലെങ്കിൽ മറ്റേതെങ്കിലും രോഗത്തിന് ഡോക്ടറെ കാണുമ്പോഴോ മാത്രമാണ് കരൾ രോഗം തിരിച്ചറിയുന്നത്. അതിനാൽ കരൾ അപകടത്തിലാണ് എന്ന് ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ വിശദീകരിക്കുന്നു. വിശദമായി അറിയുക.. എങ്കിൽ തുടക്കത്തിൽ തന്നെ കരൾ രോഗം കൂടുതൽ വഷളാവാതെ രക്ഷിക്കാൻ സാധിക്കും. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.. For Appointments Please Call 90 6161 5959