Home » Education » ഗർഭധാരണത്തിന് ഏറ്റവും സാധ്യത ഉള്ള ദിവസം | Best Day for Pregnancy | Malayalam health tips

ഗർഭധാരണത്തിന് ഏറ്റവും സാധ്യത ഉള്ള ദിവസം | Best Day for Pregnancy | Malayalam health tips

Written By Arogyam on Saturday, May 23, 2020 | 01:52 AM

 
ഒരുപാടു പേര്‍ക്കുള്ള സംശയമാണ് ഗർഭധാരണത്തിന് ഏറ്റവും സാധ്യത ഉള്ള ദിവസം ഏത് ? ഇത്തരത്തിലുള്ള സംശയങ്ങള്‍ക്ക് ഉള്ള മറുപടി ആണ് ഈ വീഡിയോ. ഇത് എല്ലാവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക. ആര്‍ത്തവസമയത്തും ആര്‍ത്തവത്തിന് ശേഷവും ആര്‍ത്തവത്തിന് മുന്‍പും ഗര്‍ഭധാരണത്തിനുള്ള സാധ്യത ഏതൊക്കെ ? ഏറ്റവും കൂടുതല്‍ ഗര്‍ഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങള്‍ ഏതൊക്കെ ? Dr. Basil Yousuf വിശദീകരിക്കുന്നു ഗർഭധാരണവുമായി ബന്ധപ്പെട്ട നിങ്ങളുട സംശയങ്ങൾ കമന്റ് ചെയ്യുക.കൂടുതൽ അറിയാൻ വിളിക്കൂ : 9446 2235 74 കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ SUBSCRIBE ചെയ്യുക