Home » Travel & Events » Commercial Street Shopping in Bangalore - Malayalam Tips & Suggestions by Tech Travel Eat, Part 4

Commercial Street Shopping in Bangalore - Malayalam Tips & Suggestions by Tech Travel Eat, Part 4

Written By Tech Travel Eat by Sujith Bhakthan on Thursday, Jan 31, 2019 | 01:30 AM

 
ബാംഗ്ലൂരിൽ ബഡ്ജറ്റ് ഷോപ്പിംഗിന് പറ്റിയ ഒരു അടിപൊളി സ്ഥലമാണ് കൊമേർഷ്യൽ സ്ട്രീറ്റ്. വിവിധതരം വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ലേഡീസ് ഫാൻസി സാധനങ്ങൾ തുടങ്ങി ഇവിടെ ലഭിക്കാത്തതായി ഒന്നുമില്ല. നന്നായി വിലപേശി നോക്കി വാങ്ങിയില്ലെങ്കിൽ പറ്റിക്കപ്പെടാനും സാധ്യത കൂടുതലാണ്. കൊമേർഷ്യൽ സ്ട്രീറ്റിൽ ഷോപിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വിഡിയോയിൽ. Commercial Street Shopping in Bangalore - Tips & Suggestions - Malayalam Travel Vlog Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com